Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

CTET Test- 600 ഓളം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതി

കവരത്തി(26.6.11)- Central Teachers Eligibility Test(CTET) conducted by CBSE യുടെ പരീക്ഷ ഇന്ന് നടന്നു. പ്രൈമറിക്ക് 606 പേരും അപ്പര്‍ പ്രൈമറിക്ക് 390 പേരുമാണ് പരീക്ഷ എഴുതിയത്. ആദ്യമായി എഴുതിയ ഈ പരീക്ഷ ഉദ്യോഗാര്‍ത്ഥികളില്‍ ഏറെപേരും തൃപ്തരല്ല. ഒന്നര മണിക്കൂറിന്‍റെ പരീക്ഷ രാവിലെ എഴുതിത്തുടങ്ങേണ്ടത് 9:30 നായിരുന്നു. എന്നാല്‍ പ്രാധമിക ക്രിയകള്‍ക്ക്ശേഷം പലര്‍ക്കും പരീക്ഷ എഴുതാന്‍‌ സാധിച്ചത് 9:50 ഓടെയാണ്. 15 മിനിറ്റ് അധികസമയം ഇതുമൂലം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയങ്കിലും ആര്‍ക്കും സമയം ലഭിച്ചില്ലെന്നാണ് പരാതി. കൂടാതെ ഇടയ്ക്കിടയ്ക്കുള്ള അധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കലും ഉദ്യോഗാര്‌ത്ഥികളെ ബുദ്ധിമുട്ടിലാക്കി.60 % മാര്‍ക്ക് ഇതില്‍ ലഭിച്ചാല്‍മാത്രമേ അധ്യാപകനാകാന്‍ സാധിക്കുകയുള്ളു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)