Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ആന്ത്രോത്ത് വിമാനത്താവളം- ഗുരുതരമായ പരിസ്ഥിതി പ്രശ്നത്തിന് കാരമാകും


(കൈരളി ചാനലില്‍ വന്ന വാര്‍ത്ത- വീഡിയോ)
ആന്ത്രോത്ത്(30.6.11)- ആന്ത്രോത്തിലെ വിമാന ത്താവളത്തി നെതിരെയുള്ള പ്രതിഷേധം ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ശിക്കുന്നു. ഗുരുതരമായ പാരിസ്ഥിക പ്രശ്നം സൃഷ്ടിക്കാന്‍ സാധ്യതയുളള ഈ പ്രോജക്ട് എന്ത് വില കൊടുത്തും നിര്‍ത്തലാക്കുമെന്നാണ് ഒരു വിഭാഗം ജനങ്ങള്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച ദില്ലിയില്‍ ചേര്‍ന്ന ദ്വീപ് വികസനയോഗത്തില്‍ ആന്ത്രോത്ത് വിമാനത്താവളം ഉടന്‍ നടപ്പിലാക്കുമെന്ന് പ്രധാന മന്ത്രി അറിയിച്ചിരുന്നു. ശരിയായ രീതിയിലുള്ള പാരിസ്ഥിതി പഠനത്തിന് ശേഷമേ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കാവൂ എന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ പറഞ്ഞു. പരിസര വാസികളുടെ പൂര്‍ണ്ണ അനുമതിയോടെയാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കേണ്ടതെന്ന് ഇവര്‍ പറഞ്ഞു.  

1 comment:

Anonymous said...

thank you for your kind informations about this Androth Airport,

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)