Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ ജൂലൈ 10 ന്

മിനിക്കോയി(30.6.11)- ഈ വര്‍ഷത്തെ ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ ജൂലൈ 10 ന് നടക്കുമെന്ന് പ്രിന്‍സിന്‍സിപ്പാള്‍ അറിയിച്ചു. ആറാം ക്ളാസ്സിലേക്കാണ് പ്രവേശന പരീക്ഷയുള്ളത്. ദ്വീപിലെ എല്ലാ സ്കൂളുകളിലും പരീക്ഷ നടക്കും. രാവിലെ 10 മുതല്‍ 12 മണിവരെയാണ് പരീക്ഷാ സമയം.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)