Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മൂന്നാം റാങ്ക്


ആന്ത്രോത്ത്(25.6.11)- .P.M.SYED UNIVERSITY CENTER ANDROTH ലെ അക്വാകള്‍ച്ചറിലെ ആന്ത്രോത്ത് സ്വദേശിനി സൈറാബാനു ബിരിയമ്മാടയ്ക്ക് യൂണിവേഴ്സിറ്റിതലത്തില്‍ മൂന്നാം റാങ്ക്.1200 ല്‍ 887 മാര്‍ക്കാണ് സൈറാബാനു നേടിയത്. ഈ പ്രതിഭയ്ക്ക് മിസ്റാവ്കള്‍ച്ചറല്‍ സൊസൈറ്റിയുടെയും ദ്വീപ് ന്യൂസിന്‍റെയും അഭിനന്ദനങ്ങള്‍.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)