കവരത്തി(5.6.11)- ഗാലക്സി ക്ളബിന്റെ ആഭിമുഖ്യത്തില്‍ പ്ളസ്ടു സേ എക്സാമിനേഷന്‍ എഴുതുന്നവര്‍ക്കായി സംഘടിപ്പിക്കുന്ന ട്യൂഷന്‍ ക്ളാസിലേക്ക് പോകുന്ന പെണ്‍കുട്ടികളെ നിരന്തരമായി ശല്യം ചെയ്യുന്ന പൂവാലന്മാരുടെ താവളമായ പന്തല്‍ ക്ളബ് അംഗങ്ങള്‍ അടിച്ചു തകര്‍ത്തു. റസിയ ക്ളിനിക്കിന് സമീപമാണ് ഇവര്‍ പന്തല് കെട്ടി പണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നത്. ദ്വീപിലെ പലഭാഗത്തും ഇത്തരം പന്തലുകള്‍ സജീവമാണ്. പന്തലുകളെ ചുറ്റിപ്പറ്റി കഞ്ചാവ്, കള്ള് തുടങിങ്ങിയ അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
No comments:
Post a Comment