കില്‍ത്താന്‍(3.6.11)- വടക്ക് അഴിമുഖത്ത് മീന്‍ പിടിക്കാന്‍ പോയ തോണി ഒഴുക്കില്‍ പെട്ടു മറിഞ്ഞു. തോണിയിലുണ്ടായിരുന്ന രണ്ട് പേരും അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു. സാബിറലി.കെ, സാദിഖ്.എഫ്.എം എന്നിവരാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ യാത്രചെയ്ത തോണി ഒഴുക്കില്‍ പെട്ട് പുറം കടലില്‍ പോയി. പിന്നീട് കിഴക്ക് വശത്ത് കണ്ടെത്തിയ തോണി നാട്ടുകാര്‍ കരക്കെത്തിച്ചു.
No comments:
Post a Comment