ഡെല്‍ഹി (9.6.11) : യോഗാചാര്യനായ ബാബാരാം ദേവിന്‍റെ വിശ്വസ്ഥനും വിവാദ പുരുഷനുമായ ആചാര്യ ബാലകൃഷ്ണന്‍റെ ദ്വീപ് സന്ദര്‍ശനം വിവാദമാകുന്നു. സര്‍ക്കാര്‍ ചെലവില്‍ അഡ്മിനിസ്ട്രേറ്റര്‍ ജെ.കെ.ദാദൂവായിരുന്നു ഇയാളുടെ സ്പോണ്‍സര്‍. സ്കൂളുകളില്‍ വിതരണം ചെയ്യുന്നതിനായി ഇവര്‍ പ്രസിദ്ധീകരിച്ച യോഗ പുസ്തകങ്ങള്‍ ലക്ഷങ്ങള്‍ ചെലവാക്കി നമ്മുടെ സര്‍ക്കാര്‍ വാങ്ങിയിരുന്നു. മതേതരത്തെ എതിര്‍ക്കുന്ന പുസ്തകങ്ങള്‍ നാട്ടുകാരുടെ ഇടപെടല്‍ മൂലം നിര്‍ത്തിവെച്ചിരുന്നു.
(ഇന്ത്യാവിഷന്‍ ന്യൂസിന്‍റെ വീഡിയോ)
No comments:
Post a Comment