കവരത്തി(31.511)- ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പ് കരാര്‍ ജോലികള്‍ ദേശീയ തലത്തില്‍ ടന്‍ഡര്‍ വിളിക്കാനോരുങ്ങുന്നതിനെതിരെ ദ്വീപിലെ കോണ്‍ട്രാക്ടറുമാര്‍ പ്രതിഷേധിച്ചു. പഞ്ചായത്ത് സ്റേജില്‍ നടന്ന പൊതുയോഗത്തില്‍ ദ്വീപിലെ പ്രമുഖ കോണ്‍ട്രാക്ടറുമാര്‍ സംസാരിച്ചു.
No comments:
Post a Comment