Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

+2 വിന് ശേഷമുള്ള ഉപരിപഠനത്തിനുള്ള ചെക്ക്ലിസ്റ്റ് പബ്ലിഷ്ചെയ്തു

കവരത്തി(13.6.11)-+2 വിന് ശേഷമുള്ള ഉപരിപഠനത്തിന് അപേക്ഷിച്ചവരുടെ ചെക്ക്ലിസ്റ്റ് പബ്ലിഷ്ചെയ്തു. ഉപരി പഠനത്തിന് അപേക്ഷിച്ചിട്ടും ഇതില്‍ പേര് വരാത്തവരും,ചെക്ക്ലിസ്റ്റില്‍ തെറ്റായ വിവരം രേഖപ്പെടുത്തിയവരും 18.6.2011 ന് 5 മണിക്ക് മു൯പായി വിദ്യാഭ്യാസ ഡയരക്ടര്‍ക്ക് പരാതി സമര്‍പ്പിക്കേണ്ടതാണ്. ചെക്ക്ലിസ്റ്റിന് മുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)