കലൂര്‍(9.5.11)- ദ്വീപിലെ ഹൈസ്കൂള്‍ അധ്യാപകര്‍ക്കായി എസ്.സി.ആര്‍.ടി സംഘടിപ്പിക്കുന്ന 7 ദിവസത്തെ അധ്യാപക പരിശീലന പരിപാടി ആരംഭിച്ചു. വിവിധ ദ്വീപുകളില്‍ നിന്നായി 150 ഓളം ടീച്ചേഴ്സ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നു. കലൂരിലെ റിന്യൂവല്‍ സെന്ററാണ് പരിശീലന കേന്ദ്രം.പുതുക്കിയ പത്താം ക്ളാസ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ക്ളാസ് . പരിശീലന ക്ളാസ് 15 ന് അവസാനിക്കും.
No comments:
Post a Comment