Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

നൂറുന്‍ ഇര്‍ഫാന്‍ വാര്‍ഷിക സമ്മേളനം ആരംഭിച്ചു


 (സമ്മേളന ഉത്ഘാടനം സി.എം. ഇബ്രാഹിം നിര്‍വ്വഹിക്കുന്നു)
ആലുവ(9.4.11)  കുന്നത്തേരി മദ്രസ നൂറുല്‍ ഇര്‍ഫാന്‍ അറബിക് കോളേജിന്റെ  44-ാം വാര്‍ഷിക 4-ാം സനദ് ദാന സമ്മേളനം ജലാലിയ്യ നഗറില്‍ മഖാം സിയാറത്തോട് കൂടി ആരംഭിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ശൈഖുനാ അസ്സയ്യിദ് ശിഹാബുദ്ധീന്‍ കോയ തങ്ങള്‍ അല്‍ ജീലിയ്യ് അല്‍ ഐദറോസിയ്യ് സിയാറത്തിന് നേതൃത്വം  നല്‍കി .സമ്മേളനം 10 ന് സമാപിക്കും. വിവിധ ദ്വീപുകളില്‍ നിന്നായി നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു.
   

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)