Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

70 കഴിഞ്ഞവര്‍ക്ക് നെറുക്കെടുപ്പില്ലാതെ ഹജ്ജിന് അനുമതി

കവരത്തി-(15.4.11) കഴിഞ്ഞ മാര്‍ച്ച് 31 ന് 70 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം നെറുക്കെടുപ്പില്ലാതെ ഹജ്ജിന് പോകാന്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റി തീരുമാനിച്ചു. 70 വയസ്സ് പൂര്‍ത്തിയായവര്‍ക്കൊപ്പം ഒരു സഹായിക്കും പോകാം. അപേക്ഷകള്‍ തപാല്‍ മാര്‍ഗം കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഈമാസം 30ന് മുമ്പ് ലഭിക്കണം.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)