Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ദ്വീപിലേക്ക് കടത്താന്‍ ശ്രമിച്ച 43 കുപ്പി മദ്യം പിടിച്ചു


 ബേപ്പൂര്‍(18.4.11)- ഇന്നലെ ഇവിടെ നിന്ന് ആന്ത്രോത്ത് വഴി കവരത്തിയിലേക്ക് പുറപ്പെട്ട വലിയപാണി എന്ന വെസ്സലില്‍ കയറ്റാന്‍ കൊണ്ട് വന്ന 43 കുപ്പി വിദേശ മദ്യം അടിയാറ്റുമ്മല്‍ പുര സിയാദ് ഖാനില്‍ നിന്ന് ബേപ്പൂര്‍ പോലീസ് പിടിച്ചെടുത്തു. പൂനൈയില്‍ ആര്‍മി വിഭാഗത്തില്‍ ജോലിചെയ്യുന്ന ഇദ്ദേഹം കവരത്തി സ്വദേശിയാണ്. സഹോദരന്റെ കല്യാണത്തിന് വേണ്ടിയാണു പോലും ഈ മദ്യമെന്ന് അറസ്റിലായ ഇദ്ദേഹം പോലീസിനോട് പറഞ്ഞു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)