Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പരിഷത്ത് കണ്‍വെന്‍ഷന്‍ സമാപിച്ചു

കവരത്തി(8.4.11)- 5 ന് ആരംഭിച്ച പരിഷത്ത് കണ്‍വെന്‍ഷന്‍ ഇന്നലെ സമാപിച്ചു. വിവിധ ദ്വീപുകളില്‍ നിന്നായി ആയിരത്തോളം മെമ്പര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ജോര്‍ജ് ഓണക്കൂര്‍ സമ്മേളന പരിപാടി  ഉത്ഘാടനം ചെയ്തു. ഭരത്വാജ്, റാഫി, ജോര്‍ജ് ഓണക്കൂര്‍ തുടങ്ങിയവര്‍ പേഴ്സനാലിറ്റിഡെവലപ് മെന്റ്, ഓഫീസ് മാനേജ് മെന്റ് തുടങ്ങിയവയെകുറിച്ച് ക്ളാസെടുത്തു. പട്ടുറുമാന്‍ താരങ്ങളായ ഷമീര്‍, എം.എ ഗഫൂര്‍, റിജ്യ, നസീബ, ഫിറോസ് നാദാപുരം തുടങ്ങിയവരുടെ ഗാനമേള അരങ്ങേറി. സമാപന ചടങ്ങില്‍ പുതിയ ഭാരവാഹിളെ തെരെഞ്ഞെടുത്തു. ഹാര്‍ഡ് ഏരിയ അലവന്‍സ് ഉടന്‍ പ്രാഭല്യത്തില്‍ വരുമെന്നും എ.ആല്‍ ബെറ്റാലിയന്‍ ലക്ഷദ്വീപ് സ്റേറ്റ് ഫോഴ്സായുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ഹംദുള്ള സഈദ് ഉറപ്പ് നല്‍കി.
പുതിയഭാരവാഹികള്‍
 
President –Kasmikoya, Chetlath
Vice Presdicet- 1)Sayed- Amini
                        2) Alikoya- Agatti
Gel Secret- Shamsudheen.-Kadmath
Truserer- B.Khaleel- Androth

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)