Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സെമിനാര്‍ സംഘടിപ്പിച്ചു



കില്‍ത്താന്‍(4.4.11)-വേള്‍ഡ് ടി.ബി.ഡേ, നാഷണല്‍ ഫൈലേരിയാ ഡേ യും മാസ്സ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ എന്നീ വിഷയങ്ങളില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ശ്രീ.ഉബൈദുള്ളാ ,MPHW സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ശ്രീ.മ.സാജിദാ ബീഗം, ചെയര്‍പേഴ്സണ്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീ.അബൂസലാം കോയ(എസ്.ഡി.ഓ), ഡോ.മുഹമ്മദ് ഖാന്‍(എം.ഒ.ഇ), ഡോ.ഉമ്മുല്‍ കുലുസ്(എം.ഒ) തുടങ്ങിയവര്‍ ക്ളിപ്പ് സഹിതം വിഷയാവതരണം നടത്തി. വിവിധ സന്നധ സംഘടനകളില്‍ നിന്ന് നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)