Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അഭിമുഖം


ഇക്കഴിഞ്ഞ എല്‍.ഡി ടെസ്റിന്റെ ടൈപ്പിങ്ങില്‍ ക്വാലിഫൈചെയ്ത ഏക വ്യക്തി യൂസുഫ് മണികിഫാനുമായി ദ്വീപ് ന്യൂസ് നടത്തിയ അഭിമുഖത്തില്‍ ഇദ്ദേഹം മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉപദേശം ചുവടെ വായിക്കാം. മിനിക്കോയി സ്വദേശിയായ ഇദ്ദേഹം ബി.ടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ് കാരനാണ്. LITSS ,Dept of IT യുടെ Assistant Executive റായി കില്‍ത്താന്‍ ദ്വീപില്‍ ജോലിചെയ്യുന്നു.
അഭിമുഖത്തിന്റെ രത്നചുരുക്കം

-ശുഭാപ്തി വിശ്വാസമാണ് ഏവര്‍ക്കും ആവശ്യം
-പരമാവധി പ്രാക്ടീസ് ചെയ്യുക
-വാക്കുകള്‍ തെറ്റ് കൂടാതെ ടൈപ്പ് ചെയ്യാന്‍ ശ്രമിക്കുക.
-10 മിനിറ്റ്കൊണ്ട് 350 വാക്കുകളാണ് ടൈപ്പ് ചെയ്യേണ്ടത്.
-ടൈപ്പ്ചെയ്യുമ്പോള്‍ പേപ്പറിലേക്ക് മാത്രം നോക്കുക സ്ക്രീനിലേക്ക് നോക്കുന്നത് പരമാവധി ഒഴിവാക്കുക. ഇത് ലൈന്‍ മാറിപ്പോകുന്നതിന് സഹായകമാകും.
-ടൈപ്പ് ചെയ്യുമ്പോള്‍ സംഭവിക്കുന്ന ചെറിയതെറ്റുകള്‍ ശ്രദ്ദിക്കാതിരിക്കുക. ശേഷം തെറ്റുകള്‍ തിരുത്താന്‍ സമയം കണ്ടെത്തുക.450 ഓളം വാക്കുകളുള്ള മാറ്ററാണ് ടെപ്പ് ചെയ്യാനായി തരുന്നത്. ഇതില്‍ 10 മിനിറ്റിനുള്ളില്‍ 350 വാക്കുകള്‍ ശരിയായി ചെയ്താല് മതിയാകും.
- പ്രാക്റ്റീസാണ് എടുത്ത് പറയേണ്ട ഏക പ്രതിവിധി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)