കല്‍പേനി- ദ്വീപ്തല സുന്നീ സമ്മേളനം സമാപിച്ചു. സമാപന ചടങ്ങില്‍ അഖിലേന്ത്യ സുന്നി ജമ്മിയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ളാര്‍ പങ്കെടുത്തു. അടുത്ത വര്‍ഷത്തെ സുന്നീ സമ്മേളനം അമിനി ദ്വീപില്‍ നടക്കും.
മിനിക്കോയി-
എന്‍.എ.ഓ.ടി യുടെ ഡീസാലിനേഷന്‍ പ്ളാന്റ് ഉത്ഘാടനം കേന്ദ്രമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ നിര്‍വ്വഹിച്ചു. അഡ്വ.ഹംദുള്ളാ സഈദ്, കളക്ടര്‍ വസന്തകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
കവരത്തി- എസ്.കെ.എസ്.എസ്.എഫ് സമ്മേളനം മേയ് 2,3,4 തിയതികളില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍, ചെറുശ്ശേരി ഉസ്താദ്,അഡ്വ.ഹംദുള്ളാ സഈദ് തുടങ്ങിയവര്‍ പങ്കെടുക്കും.
കില്‍ത്താന്‍,കടമം,ചെത്ത്ലാത്ത്- ഡിസ്റ്രിക്ക് പഞ്ചായത്ത്-പഞ്ചായത്ത് ബൈ ഇലക്ഷന്‍ മേയ് 1 ന് നടക്കും. ഇലക്ഷന്‍ വിലയിരുത്താന്‍ കളക്ടര്‍ വസന്തകുമാര്‍ ഈ ദ്വീപുകള്‍ സന്ദര്‍ശിച്ചു

No comments:
Post a Comment