2011 ലെ സെന്‍സെസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള പ്രദേശം ലക്ഷദ്വീപാണ്- 64,429. ഇതില്‍ 33,106 ആണുങ്ങളും 31,323 പെണ്ണുങ്ങളുമാണ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശം ഉത്തര്‍പ്രദേശാണ്- 19.9 കോടി. സാക്ഷരതയില്‍ രണ്ടാം സ്ഥാനം ലക്ഷദ്വീപിനാണ്-92.28. കേരളമാണ് ഒന്നാം സ്ഥാനത്ത്- 93.91. പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ളത് ലക്ഷദ്വീപിലാണ്- 96.11. 2001(60,595) ലെ ജനസംഖ്യയേക്കാള്‍ 3834 പേരാണ് ദ്വീപുകളില്‍ കൂടിയത്.
No comments:
Post a Comment