Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രിന്‍സിപ്പല്‍ പ്രമോഷന്‍

കവരത്തി- 6 അധ്യാപകര്‍ക്ക് പ്രിന്‍സിപ്പലായി പ്രമോഷന്‍ ലഭിച്ചു. ഇതില്‍ 3 പേര്‍ പ്ളസ്ടു അധ്യാപകരും 3 പേര്‍ ഹെഡ്മാസ്ററുമാരാണ്.
പ്ളസ്ടു അധ്യാപകര്‍
1. ശ്രീ.മുഹമ്മദ് ഇഖ്ബാല്‍- അമിനി
2. ശ്രീ.ജോമോന്‍ കുളങ്ങര- കവരത്തി
3. ശ്രീമ. സുബൈദാ- കല്‍പേനി
ഹെഡ്മാസ്ററുമാര്‍
1. ശ്രീ.അമാനുള്ളാ- കടമത്ത്
2. ശ്രീ.ഫത്തഹുള്ളാ- അഗത്തി
3. ശ്രീ.പി.കെ.സെയിദ് അഷ്റഫ്- ചെത്ത്ലാത്ത്

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)