Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പുതിയ രണ്ട് ബാര്‍ജിന് വേണ്ടിയുള്ള കരാറില്‍ ഒപ്പ് വെച്ചു

കൊച്ചി- 150 ടണ്‍ ഓയില്‍ ബാര്‍ജും 2000 സിലിണ്ടര്‍  എല്‍.പി.ജി  കാരിയര്‍ ബാര്‍ജിനും വേണ്ടിയുളള കരാറില്‍ ഡോ.വസന്തകുമാര്‍ ഒപ്പുവെച്ചു. താനെയില്‍ നിന്നും മുബെയില്‍ നിന്നുമാണ് ബാര്‍ജുകള്‍ പണികഴിപ്പിക്കുന്നത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)