കവരത്തി(28.1.2011)-Lakshadweep Seaman Welfare Association (LSWA) യൂണിയന്റെ ഡിമാന്റുകള്‍ അഡ്മിനിസ്ട്രേറ്റര്‍ അംഗീകരിച്ചു. കഴിഞ്ഞ രാത്രി അഡ്മിനിയുടെ ചാമ്പറില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിനെ തുടന്ന് ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന കപ്പല്‍ പണിമുടക്ക് പിന്‍വലിച്ചു. ഭാരത് സീമ എന്ന കപ്പലില്‍ ഡ്യൂട്ടിക്കിടെ മരണപ്പെട്ട മിനിക്കോയി സ്വദേശി ഷമീമിന്റെ കുടുമ്പാങ്കങ്ങള്‍ക്ക് 12 ലക്ഷം രൂപ നല്‍കാനും എല്‍.ഡി.സി.എല്‍ തീരുമാനിച്ചു.
No comments:
Post a Comment