Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മനുഷ്യജാലിക 2011 ന് സമാപനം


ചെത്ത്ലാത്ത്(27.1.2011)- SKSSF ന്റെ ചെത്ത്ലാത്ത് ഘടകം സംഘടിപ്പച്ച മനഷ്യജാലിക 2011 ന് സമാപനം. വിവിധകേന്ദ്രങ്ങളില്‍ നിന്നായി ആയിരങ്ങള്‍ പങ്കെടുത്ത ജാലിക ദ്വീപിന്റെ ചരിത്രനേട്ടമായി. രാഷ്ട്ര രക്ഷയ്ക്ക് സൌഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശമാണ് ഇതില്‍ ഉയര്‍ത്തിപ്പിടിച്ചത്. 24,25,26 തിയതികളിലായി നടന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, സമസ്തയുടെ പ്രമുഖനേതാക്കള്‍, അമിനി, അഗത്തി, ബിത്ര, ആന്ത്രോത്ത് തുടങ്ങിയ ദ്വീപുകളിലെ ഖാസിമാര്‍ പണ്ഡിതന്മാര്‍, സാദാത്തുക്കള്‍ പങ്കെടുത്തു. വിവിധ ദ്വീപുകളില്‍ നിന്നായി മൂവായിരത്തോളം പ്രവര്‍ത്തകര്‍ പരിപാടികളില്‍ പങ്കെടുത്തു.


No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)