Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്കൂള്‍ ഫെസ്റ്

 കില്‍ത്താന്‍(29.1.2011)- ഈ വര്‍ഷത്തെ സ്കൂള്‍ ഫെസ്റ് വിപുലമായ രീതിയില്‍ ആഘോഷിച്ചു. രാവിലെ 10.30 ന് ആരംഭിച്ച പരിപാടിയില്‍ ചെയര്‍പേഴ്സണ്‍ സാജിദാബീഗം മുഖ്യഅതിഥിയായിരുന്നു. സ്കൂള്‍ ലീഡര്‍ മുഹമ്മദ് യാസീന്‍ സ്വാഗതവും ഹെഡ്മാസ്റര്‍ അഷ്റഫ്മാസ്റര്‍ ആനുവല്‍ റിപ്പോര്‍ട്ടും വായിച്ചു. തുടര്‍ന്ന് ഗവ.സീനിയര്‍ സെക്കന്‍ഡറിസ്കൂള്‍ മാത്സ് ക്ളബ് തയ്യാറാക്കിയ പൂജ്യം എന്ന മാസിക പി.ടി.എ പ്രസിഡന്‍ഡ് ആലിമുഹമ്മദ് മാസ്റര്‍ പ്രകാശനം ചെയ്തു. പിന്നീട് ഹൌസ് കളികള്‍ക്ക് നേടിയ ട്രോഫികള്‍ എസ്.ഡി.ഓ അബൂസാലാകോയ സമ്മാനിച്ചു. സയന്‍സ് എക്സിബിഷനില്‍ ഏറ്റവും നല്ല പ്രദര്‍ശനം കാഴ്ചവെച്ച ടീമായി ഹ്യുമാനിറ്റീസിനെ തെരെഞ്ഞെടെത്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ ഇനം കലാപരിപാടികള്‍ അരങ്ങേറി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)