അഗത്തി(30.1.2011)- മര്‍ക്കസ്സു തഅലീമുസുന്നിയുടെ ദഅവാ സെന്ററിന്റെ ഈ വര്‍ഷത്തെ നബിദിന പ്രഭാഷണത്തിന് തുടക്കം കുറിച്ചു. ഇന്നലെ രാത്രി നടന്ന ഉത്ഘാടന ചടങ്ങില്‍ ഹാഫിസ് മുഹമ്മദ് നസീര്‍ സഖാഫി, എം.അബ്ദുല്‍ സമദ്കോയ ദാരിമി, എന്‍.പി.ഷറഫുദ്ദീന്‍ സഖാഫി, എം.സി.അബ്ദുഫഹ്മാന്‍ ദാരിമി, കെ.സി.അബ്ദുലത്തീഫ് മുസ്ളിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.അബ്ദുകാദര്‍ സഖാഫി സ്വാഗതവും, ടി.കെ.അബ്ദുസലാം മുസ്ളിയാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹാഫിസ് മുഹമ്മദ് നസീര്‍ സഖാഫി പ്രഭാഷണം നടത്തും.
No comments:
Post a Comment