Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

LSA യുടെ 40 -ാമത് വാര്‍ഷിക ദൃശ്യങ്ങള്‍

കവരത്തി (28.12) LSA യുടെ 40 -ാമത് വാര്‍ഷികവും 12-ാമത് ദ്വീപുതല കണ്‍വന്‍ഷനും നടത്തിയതിന്റെ ദൃശ്യങ്ങള്‍. 
ആദ്യ ദിവസം സമ്മേളനത്തിന്റെ ഉത്ഘാടനം ശ്രീ.നവാബ് മാലിക്ക് എക്സ് മിനിസ്ടര്‍ മഹാരാഷ്ട്ര നിര്‍വ്വഹിച്ചു. മുഖ്യ അതിഥി  മുന്‍.എം.പി ഡോ.പി .പി. കോയ യും  അധ്യക്ഷന്‍ അബ്ദുറഹ്മാന്‍,പ്രസിഡന്റ് എല്‍.എസ്.എയും മായിരുന്നു.
അണ്ടാം ദിവസം ശ്രീ.പി.കിടാവ്, എല്‍.ജി.യൂ പ്രസിഡന്റ് മുഖ്യ അതിഥിയും ശ്രീ.സയിദ് ഹാമിദി ചെറിയകോയ, പുതിയ പ്രസിഡന്റ് എല്‍.എസ്.എയും മായിരുന്നു. സമ്മേളനത്തില്‍  2011-12 വര്‍ഷത്തെക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഭാരവാഹികള്‍
President: 
Syed hamid Cheriyakoya, Kavaratti
Vice President:
1) Mohammed Rafeek.N, Amini
2) Mohammed Sainudheen.P.A.F, Androth
Joint Secretary: 
Mohammed Irfan.M.P, Amini
Secretary:
1) Saifulla.P, Chetlath
2) Mohammed Salih.P.M, Amini
3) Rahmathulla, Amini
Treasurer: 
Sabeeh Aman.T.I, Kiltan
Publicity Board Chairman: 
Mohammed Thoufeek.M.P, Kadmath 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)