Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

2-ാമത് ലക്ഷദ്വീപ് സ്പോര്‍ട്സ് ഫെസ്റിവല്‍

മിനിക്കോയി(2.1.) 2-ാമത് ലക്ഷദ്വീപ് സ്പോര്‍ട്സ് ഫെസ്റിവല്‍ ശ്രീ.ജെ.കെ.ദാദൂ ഉത്ഘാടനം ചെയ്തു. വിവിധ ദ്വീപുകളില്‍ നിന്നായി 400 ഓളം കായിക താരങ്ങള്‍ പങ്കെടുക്കുന്നു. ഫെസ്റ് 12 ന് സമാപിക്കും.


No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)