Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ന്യൂ ഇയര്‍ ഓഫറുമായി ഓട്ടോ യൂണിയന്‍

അമിനി(1.1.11):- ന്യൂ ഇയര്‍ പ്രമാണിച്ച് ദ്വീപിലെ ഓട്ടോറിക്ഷകള്‍ രാവിലെ 6 മണിമുതല്‍ ഉച്ചക്ക് 12 വരെ സൌജന്യ യാത്ര. യാത്രക്കാര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി. കഴിഞ്ഞ ന്യൂ ഇയറിനായിരുന്നു ജട്ടി പരിസരത്ത് ഓട്ടോ ടാക്സി സ്റാന്‍ഡ് തുടങ്ങിയത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)