Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കപ്പല്‍ ജീവനക്കാര്‍ പണിമുടക്കുന്നു

കൊച്ചി:(9.1) :Bharat Seema എന്ന കപ്പലിലെ ഷമിം (40) എന്ന ജീവനക്കാരന്‍ ഇന്നലെ ഡ്യുട്ടിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു. മിനിക്കോയി സ്വദേശിയാണ് ഷമീം. കൊച്ചിന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു. അന്ത്യം. പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ശരീരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. വൈകുന്നേരം 4 മണിയോടെ സംഭവിച്ച മരണത്തെക്കുറിച്ച് എല്‍.ഡി.സി എല്‍ മാനേജരോ മറ്റ് ഉദ്യോഗസ്ഥരോ അന്വേഷിക്കുകയോ സന്തര്‍ശിക്കുകയോ ചെയ്തിട്ടില്ല. ഇതിനെതിനെ എല്ലാ കപ്പല്‍ ജീവനക്കാരും പ്രധിഷേധിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഇന്ന് ഒരു കപ്പലും പുറപ്പെടാനാവില്ല.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)