Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഈവര്‍ഷത്തെ കലാ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കവരത്തി:(17.1): 2010-11 വര്‍ഷത്തെ കലാ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലക്ഷദ്വീപ് കലാ അക്കാദമിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. വിവിധ ഇനങ്ങളിലായി 11 പേര്‍ക്കാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അവാര്‍ഡ് ദാനം ‍ജനുവരി 26 ന് കവരത്തിയില്‍ വെച്ച് അഡ്മിനിസ്ട്രേറ്റര്‍ നല്കും.

അവാര്‍ഡുകള്‍
Best Folk Taem : Mangester Club, Kadmat
Best Glass Painting Artist: P.K.Farook, kavartti
Best Book Published: Hajhussain.C.H, Kiltan
(For the book Arabikkadalile  Kathagangal)
Best Folk Song Produced: K.C.Abdul Kareem, Kiltan
Best Folk Artist: K.C.Sayedali, Kadmat
Best Painting Artist: Aboo Hashim
Best Singer: Mohammed Shamveel Kahn.P.K, Kiltan(GSSSK, plus One)
Best Singer: Faseela Beegum
Best Dancer : Hafeesa.G.G, Minicoy
Best Painting Artists: Beegum Thasleem.K
Best Painting Artist: Hajath Beegum.M.P

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)