കൊച്ചി(13.1) ലക്ഷദ്വീപ് എല്‍.ഡി.സി.എല്‍ പ്രശ്നത്തിനെതിരെ Forward Seaman union of India & National Sean Union of Indian യും എം.എം.ടി ഓഫീസിലേക്ക് സംയുക്തമായ മാര്‍ച്ച് നടത്തി. പ്രശ്നത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ ടെര്‍മിനേറ്റു ചെയ്യുക, അന്വേഷണം ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. എം.എം.ടിക്ക് നിവേദനവും സമര്‍പ്പിച്ചു.
No comments:
Post a Comment