Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രധിഷേധ പ്രകടനം നടത്തി

മിനിക്കോയി (12.1)- നാലുദിവസമായി നടന്നുവരുന്ന ലക്ഷദ്വീപ് സീമാന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ സമരത്തെ അനുകൂലിച്ച് എന്‍.സി.പി മിനിക്കോയി യൂണിറ്റ് ഡെ.കളക്ടറോഫീസിലേക്ക് പ്രധിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)