Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്പോര്‍ട്സ് ഫെസ്റിവല്‍- ആഥിതേയര്‍ക്ക് കിരീടം


മിനിക്കോയി(10.1) 2-#ാമത് ലക്ഷദ്വീപ് സ്പോര്‍ട്സ് ഫെസ്റിവല്‍ സമാപിച്ചു. ആഥിതേയര്‍ക്ക് ഓവറോള്‍ കിരീടം. ആന്ത്രോത്താണ് റണ്ണേഴ്സ്. വളരെ ആവേശകരമായ മത്സരങ്ങളായിരുന്നു അരങ്ങേറിയത്. ചെത്ത്ലാത്തിന്റെ മുന്നേറ്റമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫുഡ്ബോള്‍ മത്സരത്തില്‍ കില്‍ത്താന്റെ മുന്നേറ്റം കാണികള്‍ക്ക് ആവേശം നല്‍കി. റഫറിയുടെ പിഴവില്‍ കില്‍ത്താന് ഫുഡ്ബോള്‍ ട്രോഫി നഷ്ടപ്പെട്ടു. വിജയികള്‍ക്കുള്ള ട്രോഫി ഡെ.കളക്ടര്‍ ശ്രീ.രജനീഷ് കുമാര്‍ സിങ്ങ് നല്‍കി.
ഫുഡ്ബോള്‍ വിന്നേഴ്സ്- മിനിക്കോയി ,റണ്ണേഴ്സ് കില്‍ത്താന്‍ (ബെസ്റ് പ്ളയര്‍ നൌഫല്‍ കില്‍ത്താന്‍ )
വോളിബോള്‍ വിന്നേഴ്സ്- കവരത്തി ,റണ്ണേഴ്സ് ആന്ത്രോത്ത് (ബെസ്റ് പ്ളയര്‍ സലാഹുദ്ദീന്‍ കവരത്തി )
ബാഡ്മിന്റണ്‍ വിന്നേഴ്സ്- കവരത്തി ,റണ്ണേഴ്സ് ആന്ത്രോത്ത്
നിന്തല്‍ വിന്നേഴ്സ്- കവരത്തി ,റണ്ണേഴ്സ് ആന്ത്രോത്ത് (ബെസ്റ് സ്വിമ്മര്‍ സമദ്, കവരത്തി)
പോയിന്റ് നില
മിനിക്കോയി- 96
കവരത്തി- 95
ആന്ത്രോത്ത്- 77
അഗത്തി- 30
ചെത്ത്ലാത്ത്- 27
അമിനി- 16
കടമത്ത്- 10
കില്‍ത്താന്‍- 7
കല്‍പേനി- 2

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)