Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

LGEU ന്റെ 14-ാമത് ദ്വീപുതല സമ്മേളനം

കവരത്തി-(26.2010) LGEU ന്റെ 14-ാമത് ദ്വീപുതല സമ്മേളനവും സെന്റ്റല്‍ സെക്രട്ടറിയേറ്റ് കെട്ടിട ഉത്ഘാടനവും നടന്നു. 24.25,26 തിയതികളിലായി ഡോ.ബംബന്‍ നഗറില്‍ നടന്ന പരിപാടിയില്‍ വിവിധ ദ്വീപുകളില്‍ നിന്നായി ആയിരത്തോളം മെമ്പര്‍മാര്‍ പങ്കെടുത്തു. 24 ന് രാവിലെ മുന്‍ എം.പി.ഡോ.പൂക്കുഞ്ഞിക്കോയ കെട്ടിടത്തിന്റെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. താമരശ്ശേരി എം.എല്‍.എ.ശ്രീ. ശശീന്ദ്രന്‍, എന്‍.സി.പി.ദേശീയ സെക്രട്ടറി ശ്രീ.പീതാംബര്‍ന്‍ മാസ്റര്‍ തുടങ്ങിയ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 2011 -'12           വര്‍ഷത്തെക്കുള്ള ഭാരവാഹികളെ തിരെഞ്ഞെടുത്തു.
ഭാരവാഹികള്‍

Central Executive : Shri.P.Kidave Hajee,Radiographer.
Vice President : Shri.Peermuhammed, Librarian.
Gen. Secretary : Shri.M.K.Abdullakoya, Supt.
Joint Secretary : Shri.Abdul Salam, Supervisor
Treasurer : Shri.P.P.Pookoya, Statistical Officer

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)