Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ക്രിസ്തുമസ് കപ്പ് ഫുഡ് ബോള്‍ ടൂര്‍ണമെന്‍റ്

ചെത്ത്ലാത്ത്(25.12) : ചെത്ത്ലാത്തിലെ ക്ലബുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് കപ്പ് ഫുഡ് ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു. മാഞ്ചസ്റ്റര്‍ ടീം കിരീടം നേടി. ബ്ലൂഡയമെന്‍റ് റണ്ണറപ്പായി. വിജയികള്‍ക്കുളള ട്രോഫി മെഡിക്കല്‍ ഓഫീസര്‍ ഡോ.നിഷാദ്ഖാന്‍ സമ്മാനിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)