മിനിക്കോയി:(24.12): കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ.എ.കെ.ആന്‍റ്റണി ഇന്ത്യന്‍ നേവിയുടെ കോസ്റ്റല്‍ ഗാര്‍ഡ് സ്റ്റേഷന്‍ ഉത്ഘാടനം ചെയ്തു. കോസ്റ്റല്‍ ഗാര്‍ഡ് ഹെഡ് ക്വാട്ടര്‍ No.12 കവരത്തിയിലായിരിക്കും. ലക്ഷദ്വീപ് എം.പി.ഹംദുള്ളാ സഈദ്, ശ്രീ.ജെ.കെ.ദാദൂ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു. ലക്ഷദ്വീപില്‍ സുരക്ഷാ ആശങ്കയുണ്ടെന്ന് മന്ത്രി പറഞ്ഞു. 2012 ഓടെ വലിയവിമാനങ്ങള്‍ ഇവിടെ ഇറങ്ങി തുടങ്ങുമെന്നും ദ്വീപ് പരിസരങ്ങളിലായി 7 റഡാറുകള്‍ സ്ഥാപിക്കുമെന്നും ആന്‍റ്റണി ഉറപ്പ് നല്‍കി.
No comments:
Post a Comment