Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ക്ളീനിംങ്ങ് കാമ്പയിന്‍

കില്‍ത്താന്‍(24.12) - ഗവ.സീനിയര്‍ സെക്കണ്ടറിസ്കൂള്‍ എന്‍.എസ്.എസ്.യൂണിറ്റ് വടക്ക് കുളിക്കരയും പരിസരത്തും ക്ളീനിംങ്ങ് നടത്തി. എന്‍.എസ്.എസ്. ടീച്ചര്‍ അഷ്റഫ് മാസ്ററുടെ നേതൃത്വത്തിലാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. 40 ഓളം വിദ്യാര്‍ത്ഥികള്‍ കാമ്പയിനില്‍ പങ്കെടുത്തു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)