കവരത്തി- സയ്യിദ് സഹീര്‍ ജീലാനി കവരത്തിയുടെ നേതൃത്വത്തില്‍ 2009 -ല്‍ പ്രവര്‍ത്തനമാരംഭിച്ച ജാമിയാ ഖാസ്മിയാ നാട്ടുകാരുടെ ശ്രദ്ധ പിടിച്ച് പറ്റുന്നു. പുതിയേടം സ്വലാത്ത് നഗറില്‍ പണിതീര്‍ന്ന് കൊണ്ടിരിക്കുകയാണ് ജാമിയാ ഖാസ്മിയയുടെ പള്ളിയും ദര്‍സും. ഇവിടെ വിവിധ ദ്വീപുകളില്‍ നിന്നായി 12 വിദ്യാര്‍ത്ഥികള്‍ ദര്‍സില്‍ ചേര്‍ന്നു. എല്ലാ മാസവും ആദ്യ വ്യാഴായ്ച രാവ് സ്വലാത്ത് മജ്ലിസ് നടക്കുന്നു. മാസം 12 രാവ് ന് ഖാസിം മാല പാരായണവും നടന്നുവരുന്നു. ജാമിയാ ഖാസ്മിയാ നാട്ടുകാരുടെ ശ്രദ്ധ പിടിച്ച് പറ്റുന്നു
കവരത്തി- സയ്യിദ് സഹീര്‍ ജീലാനി കവരത്തിയുടെ നേതൃത്വത്തില്‍ 2009 -ല്‍ പ്രവര്‍ത്തനമാരംഭിച്ച ജാമിയാ ഖാസ്മിയാ നാട്ടുകാരുടെ ശ്രദ്ധ പിടിച്ച് പറ്റുന്നു. പുതിയേടം സ്വലാത്ത് നഗറില്‍ പണിതീര്‍ന്ന് കൊണ്ടിരിക്കുകയാണ് ജാമിയാ ഖാസ്മിയയുടെ പള്ളിയും ദര്‍സും. ഇവിടെ വിവിധ ദ്വീപുകളില്‍ നിന്നായി 12 വിദ്യാര്‍ത്ഥികള്‍ ദര്‍സില്‍ ചേര്‍ന്നു. എല്ലാ മാസവും ആദ്യ വ്യാഴായ്ച രാവ് സ്വലാത്ത് മജ്ലിസ് നടക്കുന്നു. മാസം 12 രാവ് ന് ഖാസിം മാല പാരായണവും നടന്നുവരുന്നു.
Subscribe to:
Post Comments (Atom)
Advt- " LAGOON BEACH RESTAURANT"
ബില്ലത്തിന്‍റെ മനോഹാരിതയില്‍
നാടന്‍ ഭക്ഷണങ്ങളും
നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി നാടന്‍ കൂട്ടുകാര്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു... സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)
No comments:
Post a Comment