Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഫീല്‍ ട്രിപ്പ് സംഘടിപ്പിച്ചു.

കില്‍ത്താന്‍(29.12) സീനിയര്‍ സെക്കണ്ടറി സ്കൂള്‍ പ്ളസ് ഒണ്‍ പ്ളസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കായി ഹിസ്ററി, ജ്യോഗ്രഫി, എക്കണോമിക്സ് സംയുക്തമായി ഫീല്‍ ട്രിപ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് സ്കൂളില്‍ നിന്ന് ആരംഭിച്ച് കൊയര്‍ഫാക്ടറി, പോസ്റോഫീസ്, പവ്വര്‍ ഹൌസ്, പ്രസ്സ്, എന്നീസ്ഥാപനങ്ങള്‍ സന്തര്‍ശിച്ച ശേഷം ഹോസ്പിറ്റല്‍ ബീച്ചില്‍ ഒരുമിച്ച് കൂടി. ഉച്ചഭക്ഷണത്തിനായി അതിഥികളായി പി.ടി.എ പ്രസിഡന്റ്, ചെയര്‍പേഴ്സണ്‍, അ.ഹെഡ്മാസ്റര്‍ തുടങ്ങിയവര്‍ എത്തി. തുടര്‍ന്ന് എന്‍.കോയ ഹാജി ദ്വീപ് ചരിത്രത്തെ കുറിച്ച് സംസാരിച്ചു. ശേഷം വിവിധ കളികള്‍ സംഘടിപ്പിച്ചു. എല്ലാ വിദ്യാര്‍ത്ഥികളും വളരെ ആവേശത്തോടെ പരിപാടികളില്‍ പങ്കെടുത്തു.





No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)