Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കര ആനയുടെ ജഡം ഒഴുകി എത്തി

അഗത്തി (12.12): കിഴക്കേ ജെട്ടിക്ക് സമീപം കര ആനയുടെ ജഡം ഒഴുകി എത്തി. സാമാന്യം വലിപ്പമുളള ഒരു ആനയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന്‍റെ കൊന്പ്  മുറിച്ച് മാറ്റപ്പെട്ട രീതിയിലാണ് കാണപ്പെട്ടത്. പോര്‍ട്ടുകാരുടെ സഹായത്തോടെ ഇതിനെ ആഴക്കടലിലെത്തിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)