Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

25-ം വാര്‍ഷികം ആഘോഷിച്ചു

കവരത്തി(20.12)- പുഷ്പാ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബിന്റെ 25-ം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ളബ്ബിന്റെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം ബഹു.കളക്ടര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് രാത്രി 8 മുതല്‍ പട്ടുറുമാല്‍ താരം ഷമീര്‍, വടകര താജുദ്ദീന്‍ തുടങ്ങിയ പ്രമുഖരുടെ ഗാന വിരുന്നും അരങ്ങേറി.


No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)