കില്‍ത്താന്‍(9.12) ഇന്ന് രാവിലെ 11 മണിക്ക് അമിത വേഗതയില്‍ ബൈക്ക് ഓടിച്ച കല്‍പേനി സ്വദേശിയായ സജീദ് (23) എന്ന പോലീസുകാന്‍ ഇലക്ട്രിക്ക് പോസ്റിലിടിച്ച് പരിക്കേറ്റു. ഇയാളെ ഹെലികോപ്റ്ററില്‍ കവരത്തി ഹോസ്പിറ്റലില്‍ എത്തിച്ചു. ഇയാള്‍ അമിതമായി മദ്യപിച്ചുണ്ടായിരുന്നെന്ന് ഡോക്ടറും നാട്ടുകാരും പറഞ്ഞു. നിയമപാലകര്‍ നിയമം കാറ്റില്‍ പറത്തുന്ന കാഴ്ചയാണിത്. ലൈസെന്‍സില്ലാതെ അമിത വേഗതയില്‍ ബൈക്ക് ഓടിക്കുന്ന 18 വയസ്സ് പോലും തികയാത്ത പയ്യന്മാരെ തടയാന്‍ ദ്വീപിലെ പോലീസുകാര്‍ക്കെന്തേ സാധിക്കാത്തത്. സിനിമാനടന്‍ ജയന്‍ പറഞ്ഞത്പോലെ "ഒരു ജോലികിട്ടിയിരുന്നെങ്കില്‍ റെസ്റെടുക്കാമായിരുന്നു " എന്ന ഡയലോഗാണ് നമ്മുടെ ദ്വീപുകളിലെ ഭൂരി ഭാഗം ഉദ്യോഗസ്ഥന്മാര്‍ക്കും ചേരുക.(വീഡിയോ കാണുന്നതിന് താഴെ ക്ളിക്ക് ചെയ്യുക.)
No comments:
Post a Comment