Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ശ്രീലങ്കന്‍ വംശജരെ മിനിക്കോയി അതിര്‍ത്തിയില്‍ വെച്ച് പിടികൂടി

മിനിക്കോയി(6.12) ശ്രീലങ്കന്‍ വംശജരെന്ന് സംശയിക്കുന്ന 4 പേരെ മിനിക്കോയി അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യന്‍ നേവി പിടികൂടി. ഇവരെയും ഇവര്‍ യാത്ര ചെയ്തിരുന്ന ബോട്ടും മിനിക്കോയി പോലീസിന് കൈമാറി. ഇവരെ മിനിക്കോയില്‍ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. 
മരണം- തലമുടി അയണ്‍ ചെയ്യവേ ഷോക്കേറ്റ് എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനി മരിച്ചു. പളളിശ്ശേരി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഫാത്തിമയാണ് മരിച്ചത്. ഞായറാഴ്ച സ്കൂളില്‍ പോകുന്നതിന് തൊട്ട് മുമ്പേയായിരുന്നു. സംഭവം.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)