Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

Dweep News Team

ദ്വീപ് ന്യൂസ് മലയാളത്തിലായത് കൊണ്ടാണ് എല്ലാവരെയും കൂടുതല്‍ ആകര്‍ഷിക്കുന്നത്. മലയാളം ടൈപ്പിംഗ് എല്ലാവര്‍ക്കും ബുദ്ധിമുട്ടുളള ഒന്നാണ്. അതുകൊണ്ട് തന്നെ തെറ്റുകള്‍ ഒരുപാട് സംഭവിക്കാന്‍ സാധ്യത ഏറെയാണ്. തെറ്റുകള്‍ പലരും ഫോണിലൂടെയും അല്ലാതെയും അറിയിക്കുന്നതില്‍ വളരെ സന്തോഷം. നിങ്ങളും തീര്‍ച്ചയായും തെറ്റുകള്‍ വിളിച്ചറിക്കാന്‍ മടികാണിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. ദ്വീപ് ന്യൂസിനോട് സഹകരിക്കുന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി... ഇതിലേക്ക് വാര്‍ത്തകളും പരസ്യങ്ങളും നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍  misravkiltan@yahoo.com  or mubeenfras@gmail.com എന്ന ഇമെയിലിലോ 9447194604 or 9447981929 എന്ന നമ്പറിലോ ബന്ധപ്പെടുക. ഈ സേവനം തികച്ചും സൌജന്യമാണ്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)