Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഒരു പുതിയ യാത്രാ കപ്പല്‍ കൂടി

കവരത്തി- ലക്ഷദ്വീപ് സീ എന്ന പുതിയ യാത്രാ കപ്പല്‍ അഭ്യന്തര മന്ത്രി ശ്രീ.പി.ചിദംബരം ദ്വീപുകാര്‍ക്കായി സമര്‍പ്പിച്ചു. ചടങ്ങില്‍ അഡ്വ.ഹംദുളളാ സഈദ്, മുന്‍ എം.പി.ഡോ.പി.പി.കോയ, അഡ്മിനി ശ്രീ.ജെ.കെ.ദാദൂ, വിവിധ രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
M.V. Lakshadweep Sea At Glance
Length overall - 89.00 m
Breadth - 15.50 m
Depth - 6.30 m
Passengers: - 250
VIP Passengers -
First Class - 10
Second Class - 40
Bunk Class - 200
Speed - 15 Knots
Cargo - 100 MT
ആന്ത്രോത്ത്- അഭ്യന്തരമന്ത്രി ശ്രീ.പി.ചിദംബരം മര്‍ഹൂം ഹാജി പി.എം.സഈദ് സാഹിബിന്റെ മഖ്ബറ സന്തര്‍ശിച്ചു. ശേഷം അഡ്വ.ഹംദുളളാ സഈദിനോടൊപ്പം വീട്ടില്‍ കുറേസമയം ചെലവിട്ടശേഷം ബ്രേക്ക് വാട്ടറിന്റെ മൂന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം ഉത്ഘാടനം ചെയ്തു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)