Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രതിഷേധ മാര്‍ച്ച്

കൊച്ചി- ഈ ശനിയാഴ്ച  Lakshadweep Students Association (LSA) ലക്ഷദ്വീപ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു. പോര്‍ട്ട് , എഡ്യൂക്കേഷന്‍ എന്നീ ഡിപ്പാര്‍ട്ട്മെന്റുകളുടെ അപാകതകള്‍ക്കെതിരെയാണ് ഈ മാര്‍ച്ച് എന്ന് LSA CC Member സബീഹ് അമാന്‍ ദ്വീപ്ന്യൂസിനോട് പറഞ്ഞു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)