Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രധിഷേധ മാര്‍ച്ച്

കില്‍ത്താന്‍(29.11)- ലക്ഷദ്വീപ് ഭരണകൂടം കില്‍ത്താന്‍ ദ്വീപിനെതിരെ നടത്തുന്ന അവഗണന അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി ചമയം ഹാജാഹുസൈന്റെ നേതൃത്വത്തില്‍ യുവമുന്നണി എസ്.ഡി.യോ.ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കില്‍ത്താനില്‍ നിന്ന് മംഗലാപുരത്തിലേക്ക് വെസ്സല്‍ സര്‍വ്വീസ് നടത്താന്‍ മിനിസ്ട്രി അനുമതി നല്‍കിയിട്ടും ഇതുവരെയായി സര്‍വ്വീസ് ആരംഭിക്കാത്തിനെതിരെ അഡ്മിനിസ്രട്രേറ്റര്‍ക്ക് എസ്.ഡി.യോ. മുഖേന മെമ്മോറാണ്ടവും സമര്‍പിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)