Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സുഹേലിയിലേക്ക് വെസ്സല്‍ സര്‍വ്വീസ്

കവരത്തി(28.11)- സുഹേലി ദ്വീപിലേക്ക് ചരിത്രത്തില്‍ ആദ്യമായി കവരത്തിയില്‍ നിന്ന് വെസ്സല്‍ സര്‍വ്വീസ് ആരംഭിക്കുന്നു. ആദ്യ സര്‍വ്വീസ് 50 യാത്രക്കാരെയും കൊണ്ട് ഇന്ന് ബ്ളൂമെര്‍ലിന്‍ ഇന്ന് പുറപ്പെടുന്നു. ഇന്നലെ ടിക്കറ്റിന് വേണ്ടി യാത്രക്കാരുടെ നീണ്ട ക്യൂ വായിരുന്നു. രാവിലെ 7 ന് പുറപ്പെടുന്ന വെസ്സല്‍ 4 മണിക്കൂര്‍ സുഹേലിയില്‍ തങ്ങിയ ശേഷം വൈകുന്നേരം 6 മണിയോടെ കവരത്തിയില്‍ തിരിച്ചെത്തും. സുഹേലി ദ്വീപ് കാണാന്‍ ആഗ്രഹിക്കുന്ന വര്‍ക്കൊരു സുവര്‍ണ്ണാവസരം കൂടിയാണിത്. ആഴ്ചയില്‍ ഒരു ദിവസം ഇവിടേക്ക് വെസ്സല്‍ സര്‍വ്വീസ് നടത്താനാണ് പോര്‍ട്ട് തീരുമാനിക്കുന്നത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)