Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സമുദായ സൌഹാര്‍ദ സെമിനാര്‍

അഗത്തി(26.11)- നെഹ്റുയുവ കേന്ദ്ര കവരത്തിയുടെ ആഭിമുഖ്യത്തില്‍ ആര്‍.എം.സി ക്ളബ് ഒരു സമുദായ സൌഹാര്‍ദ സെമിനാര്‍ സംഘടിപ്പിച്ചു. മ്യൂസിയം ഹാളില്‍ നടന്ന സെമിനാറില്‍ നിരവധിപേര്‍ പങ്കെടുത്തു. കെ.സൈഫുദ്ധീന്‍ സ്വാഗതം പറഞ്ഞു. കെ.സി.അബ്ദുല്‍ ഖാദര്‍, പി.കെ.കോയ, ചെയര്‍ പേഴ്സന്‍ ഉമ്മുല്‍ കുലുസ് തുടങ്ങിയലര്‍ യോഗത്തില്‍ സംസാരിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)