Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഇന്റ്റര്‍ ജെ.ബി. ആര്‍ട്സ് സ്പോര്‍ട്സ് ഫെസ്റിവല്‍ സമാപിച്ചു.

കില്‍ത്താന്‍(25.11) നാലു ദിവസം നീണ്ടുനിന്ന ഇന്റ്റര്‍ ജെ.ബി. ആര്‍ട്സ് സ്പോര്‍ട്സ് ഫെസ്റിവല്‍ സമാപിച്ചു. ജെ.ബി.സ്കൂള്‍ മൂന്ന് ഓവറോള്‍ ട്രോഫി നേടിയപ്പോള്‍ എസ്.ബി.സ്കൂളിന് ഒരു ഓവറോള്‍ ട്രോഫി മാത്രമേ ലഭിച്ചുള്ളൂ. സമാപന ചടങ്ങില്‍ വെച്ച് സീനിയര്‍ ബോയിസ്, സീനിയര്‍ ഗേള്‍സ്, ജൂനിയര്‍ ഗേള്‍സ് ഓവറോള്‍ ട്രോഫികള്‍ ജെ.ബി.സ്കൂളിനും ജൂനിയര്‍ ബോയിസ് ഓവറോള്‍ ട്രോഫി എസ്.ബി.സ്കൂളിനും ശ്രീ.ഹംസക്കോയ, എ.ഇ സമ്മാനിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)