Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഇന്റ് ജെ.ബി. ആര്‍ട്സ് & സ്പോര്‍ട്സ് ഫെസ്റിവല്‍

കില്‍ത്താന്‍(22.11) -ഈ വര്‍ഷത്തെ ഇന്റ് ജെ.ബി. ആര്‍ട്സ് സ്പോര്‍ട്സ് ഫെസ്റിവല്‍ ചെയര്‍പേഴ്സണ്‍ സാജിദാബീഗം ഉത്ഘാടനം ചെയ്തു. ജെ.ബി. , എസ്ബി. എന്നീ സ്കൂളുകള്‍ തമ്മിലാണ് മത്സരം. മത്സരങ്ങള്‍ 25 ന് സമാപിക്കും.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)